Kerala വഴിതർക്കം; നെടുമങ്ങാട്ട് അയൽവാസിയെ തലക്കടിച്ച് കൊന്നു December 25, 2021 Webdesk തിരുവനന്തപുരം: നെടുമങ്ങാട് താന്നിമൂട്ടിൽ വഴി തർക്കത്തെ തുടർന്ന് കൊലപാതകം. ബാബു എന്നയാൾ അയൽ വാസി സജിയെ തലക്കടിച്ച് കൊന്നു. നെടുമങ്ങാട് പോലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. Read More സ്വത്ത് തർക്കം; അച്ഛൻ മകനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു നായരമ്പലത്തെ യുവതിയുടെയും മകന്റെയും മരണം: അയൽവാസിയെ അറസ്റ്റ് ചെയ്തു കുറ്റിപ്പുറത്ത് വൃദ്ധയെ തലക്കടിച്ച് കൊന്ന നിലയിൽ തിരുവനന്തപുരത്ത് യുവതിയെ അയൽവാസികൾ കല്ലെറിഞ്ഞു കൊന്നു