Kerala പിതാവിൻ്റെ മർദ്ദനമേറ്റ് മകൻ മരിച്ചു; സംഭവം ബാലുശ്ശേരിയിൽ July 19, 2020 Webdesk ബാലുശ്ശേരി: പിതാവിൻ്റെ മർദ്ദനമേറ്റ് മകൻ മരിച്ചു.കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. അലക്സ് (17) ആണ് മരിച്ചത്. അമ്മയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം. സംഭവത്തിൽ പിതാവ് വേണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. Read More ഇരുവഴിഞ്ഞിപുഴയിൽ കാൽ വഴുതി വീണ് ആദിവാസി യുവതി മരിച്ചു കുവൈത്തിൽ കോവിഡ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു സൗദിയില്‍ സ്രവമെടുക്കുന്ന സ്റ്റിക്ക് മൂക്കില്‍ കുടുങ്ങി കുട്ടി മരിച്ചു കണ്ണൂര്‍ ഇരിക്കൂറില്‍ മതില് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് യുവാവ് മരിച്ചു