Kerala തിരുവനന്തപുരം ചിറയിൻകീഴിൽ കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു March 19, 2021 Webdesk തിരുവനന്തപുരം ചിറയിൻകീഴിൽ കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. പുളിമൂട് കടവ് വാമനപുരം പുഴയിലേക്കാണ് കാർ മറിഞ്ഞത് ചിറയിൻകീഴ് സ്വദേശികളായ ജ്യോതിദത്ത്(55), മധു(58) എന്നിവരാണ് മരിച്ചത്. പുഴയുടെ സമീപത്തുള്ള റോഡ് ഇടിഞ്ഞാണ് കാർ മറിഞ്ഞത്. Read More തിരുവനന്തപുരം വെള്ളറടയിൽ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് പേർ മരിച്ചു മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേം നസീറിന് ജന്മനാടായ ചിറയിൻകീഴിൽ സ്മാരകമൊരുങ്ങുന്നു തിരുവനന്തപുരം കരമനയാറ്റില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു ദുബൈയില്‍ മിനി ബസ് മറിഞ്ഞ് തീപിടിച്ചു; രണ്ട് പേര് മരിച്ചു, 12 പേര്‍ക്ക് പരുക്ക്