Monday, January 6, 2025
KeralaTop News

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് ഉപ്പള സ്വദേശിനി

സംസ്ഥാനത്ത് ഒരു കോവിഡ‍് മരണം കൂടി. കാസര്‍കോട് ഉപ്പള സ്വദേശി നഫീസയാണ് മരിച്ചത്. കണ്ണൂർ,പരിയാരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം. ജൂലൈ 11 ആണ് രോഗം സ്ഥിരീകരിച്ചത്.

ഇവരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. ഇവരുടെ കുടുംബത്തിലെ 7 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *