Kerala ഷോളയൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് പരുക്ക് September 17, 2023 Webdesk പാലക്കാട് ഷോളയൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരുക്കേറ്റു. വെച്ചപ്പതി ഊരിലെ മുരുകനാണ് (45) പരുക്കേറ്റത്. ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ കാട്ടാന ആക്രമിക്കുകയിരുന്നു. മുരുകനെ കോട്ടത്തറ ട്രൈബ്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Read More ആദിവാസി യുവാവിന് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്ക് നിലമ്പൂര്‍ ടൗണില്‍ കാട്ടാനയിറങ്ങി; ആനയുടെ ആക്രമണത്തില്‍ യുവാവിന് പരുക്കേറ്റു അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവ് മരിച്ചു വയനാട് പൊഴുതനയിൽ കാട്ടാന ആക്രമണം; ഒരാൾക്ക് പരുക്ക്