Monday, January 6, 2025
Kerala

നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊല; പ്രതി അറസ്റ്റിൽ

നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസ് പ്രതി അറസ്റ്റിൽ സമീപവാസിയായ അർജുൻ (25) ആണ് അറസ്റ്റിലായത്.

ചോദ്യം ചെയ്യലിനിടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച അർജുൻ തന്നെയാണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചു. അറസ്റ്റ് രേഖപ്പെടുത്തി.

 

 

Leave a Reply

Your email address will not be published. Required fields are marked *