Wednesday, January 8, 2025
Kerala

കോഴിക്കോട് കെഎസ്ആർടിസി ബസിന് മുകളിൽ തെങ്ങ് വീണു

 

കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസിന് മുകളിൽ തെങ്ങ് വീണു. തിരുവമ്പാടി ആനക്കാംപൊയിൽ പെരുമാളിപ്പടിക്ക് സമീപത്ത് നിന്നായിരുന്നു അപകടം.

സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *