Kerala ബൈക്ക് മരത്തിലിടിച്ച് ഒരാൾക്ക് മരണം December 14, 2022 Webdesk കെ.പി റോഡിൽ പത്തനംതിട്ട മാരൂരിനും ചാങ്കൂരിനും ഇടയിൽ ബൈക്ക് മരത്തിലിടിച്ച് ഒരാൾ മരിച്ചു. കൊട്ടാരക്കര പ്ലാപ്പള്ളി സദേശി രജിത് ആണ് മരിച്ചത്. ഇളമണ്ണൂർ സ്വദേശി അഖിലിന് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 11.30തോടെയാണ് അപകടം നടന്നത്. Read More തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചു കണ്ണൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു സുൽത്താൻബത്തേരി കൊളഗപ്പാറ കവലയിൽ ഗുഡ്സ് വാഹനം മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു