കൊച്ചി നഗരസഭാ കൗൺസിലർ കെ കെ ശിവൻ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് സ്ഥിരീകരിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം
സിഐടിയു ജില്ലാ കമ്മിറ്റി അംഗവും ഹെഡ് ലോർഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് ജില്ലാ സെക്രട്ടറിയുമായിരുന്നു.