Kerala കരിപ്പൂരില്‍ സ്വര്‍ണവേട്ട; ശരീര ഭാഗങ്ങളിലൊളിപ്പിച്ച ഒരു കിലോ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍ January 6, 2023 Webdesk കരിപ്പൂരില്‍ വീണ്ടും പൊലീസിന്റെ സ്വര്‍ണവേട്ട. 59 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം വേങ്ങര സ്വദേശി ഷംസുദ്ദീന് (29) ആണ് പിടിയിലായത്. ഒരു കിലോയിലധികം തൂക്കം വരുന്ന സ്വര്‍ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. Read More കരിപ്പൂരില്‍ സ്വര്‍ണവേട്ട; 1162 ഗ്രാം സ്വര്‍ണമിശ്രിതം ശരീര ഭാഗങ്ങളില്‍ ഒളിപ്പിച്ച മലപ്പുറം സ്വദേശി പിടിയില്‍ നെടുമ്പാശ്ശേരിയിൽ 25 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫ പിടിയില്‍ കരിപ്പൂരില്‍ ഈ വര്‍ഷത്തെ ആദ്യ സ്വര്‍ണവേട്ട; 68 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 52 ലക്ഷം രൂപയുടെ സ്വർണം പിടികൂടി