Friday, October 18, 2024
Kerala

സംസ്ഥാന സ്‌കൂള്‍ കായികമേള; ശിവപ്രിയയ്ക്ക് ട്രിപ്പിൾ സ്വർണ്ണം

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ട്രിപ്പിള്‍ സ്വര്‍ണവുമായി ശിവപ്രിയ. സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജംപ്, ഹഡില്‍സ്, ട്രിപ്പിള്‍ ജംപ് എന്നീ ഇനങ്ങളിലാണ് ശിവപ്രിയ സ്വര്‍ണം നേടിയത്. 11.57 ആണ് ട്രിപ്പിള്‍ ജംപില്‍ ശിവപ്രിയ ചാടിയ ദൂരം. നാട്ടിക ഫിഷറീസ് സ്കൂളിലെ താരമാണ് ശിവപ്രിയ.

Leave a Reply

Your email address will not be published.