Kerala ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തില്‍ നിന്നു വീണ് ബ്രസീല്‍ ആരാധകന് ദാരുണാന്ത്യം November 5, 2022 Webdesk കണ്ണൂർ: ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തില്‍ നിന്നു വീണ് യുവാവ് മരിച്ചു.അലവില്‍ സ്വദേശിയായ നിതീഷ് (47) ആണ് മരിച്ചത്. ലോകകപ്പ് ഫുട്ബോള്‍ ആരവങ്ങളുടെ ഭാഗമായി ഫ്ലക്സ് കെട്ടാനായി കയറിയപ്പോഴാണ് നിതീഷ് മരത്തില്‍ നിന്ന് വീണത്. ബ്രസീല്‍ ടീമിന്റെ കടുത്ത ആരാധകനാണ് നിതീഷ്. Read More കോഴിക്കോട് ട്രെയിനിൽ നിന്നും വീണ് തമിഴ്നാട് സ്വദേശി മരിച്ചു കണ്ണൂർ ഇരിക്കൂറിൽ വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു ശശി തരൂരിനെ അനുകൂലിച്ച് പാലക്കാട് ഫ്ലക്സ് ബോർഡ് ഫ്ളാറ്റിൽ നിന്നും വീണ് വീട്ടുജോലിക്കാരി മരിച്ച സംഭവം; അഡ്വ. ഇംതിയാസിനെതിരെ നടപടിയെടുക്കുമെന്ന് പോലീസ്