Kerala 15 വയസ്സിന്റെ കുത്തിവെപ്പിന് പകരം രണ്ടു കുട്ടികൾക്ക് കോവിഡ് വാക്സിൻ കുത്തിവെച്ചു December 3, 2021 Webdesk തിരുവനന്തപുരത്ത് 15 വയസ്സിന്റെ കുത്തിവെപ്പിന് പകരം രണ്ടു കുട്ടികൾക്ക് കോവിഡ് വാക്സിൻ കുത്തിവെച്ചു. ആര്യനാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. 15 വയസ്സിന്റെ പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ വന്ന കുട്ടികൾക്ക് വാക്സിൻ മാറി നൽകുകയായിരുന്നു. കുട്ടികൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണുള്ളത്. Read More പോളിയോക്ക് പകരം നൽകിയത് ഹാൻഡ് സാനിറ്റൈസർ; മഹാരാഷ്ട്രയിൽ 12 കുട്ടികൾ ആശുപത്രിയിൽ സ്കൂളുകൾ തുറക്കാൻ കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്നത് നിർബന്ധമല്ല: കേന്ദ്ര ആരോഗ്യമന്ത്രാലയം മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് സിനോഫാം വാക്സിൻ നൽകാൻ യുഎഇയിൽ അനുമതി ഓഗസ്റ്റോടെ 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വാക്സിൻ ലഭ്യമായേക്കുമെന്ന് ഐസിഎംആർ