Kerala റാന്നി പാലത്തിൽ നിന്നും യുവാവ് പമ്പാനദിയിൽ ചാടി September 3, 2022 Webdesk റാന്നി പാലത്തിൽ നിന്നും യുവാവ് പമ്പാനദിയിൽ ചാടി. ജീൻസ് ധരിച്ച യുവാവാണ് ആറ്റിൽ ചാടിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പൊലീസും ഫയർഫോഴ്സും തിരച്ചിൽ ആരംഭിച്ചു. Read More തിരുവല്ലയിൽ മണിമലയാറ്റിൽ ചാടി 13കാരി പെൺകുട്ടി ആത്മഹത്യ ചെയ്തു കൊല്ലത്ത് മൂന്ന് മാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി; കുട്ടി മരിച്ചു, യുവതിക്ക് ഗുരുതര പരുക്ക് തിരുച്ചിറപ്പള്ളി സെൻട്രൽ ജയിലിൽ നിന്നും ബൾഗേറിയൻ പൗരൻ ജയിൽ ചാടി രണ്ട് വയസ്സുള്ള കുഞ്ഞുമായി അമ്മ അഷ്ടമുടിക്കായലിൽ ചാടി; യുവതിയുടെ മൃതദേഹം ലഭിച്ചു