Kerala കണ്ണൂർ കോടതി വളപ്പിൽ പൊട്ടിത്തെറി July 2, 2022 Webdesk കണ്ണൂർ കോടതി വളപ്പിൽ മാലിന്യം കത്തിക്കുന്നതിനിടെ പൊട്ടിത്തെറി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സംഭവത്തിൽ അസ്വാഭാവികത കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. Read More പാലാ കോടതി വളപ്പിൽ ജഡ്ജിയുടെ കാർ അടിച്ചു തകർത്തു ബച്ചന്റെ വസതിയിലും മുംബൈയിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകളിലും ബോംബ് വെച്ചതായി സന്ദേശം പ്രധാനമന്ത്രിക്കെതിരെ വാചകങ്ങളെഴുതിയ കാർ തിരുവനന്തപുരത്ത്; ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി കണ്ണൂർ ഇരിട്ടിയിൽ യുവാവിനെ സ്കൂൾ വളപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി