ഫിഡ ചെസ് ലോകകപ്പ് ഫൈനല്‍; ടൈ ബ്രേക്കറില്‍ ആദ്യ ഗെയിം മാഗ്നസ് കാള്‍സണ്
ഫിഡ ചെസ് ലോകകപ്പ് ഫൈനലിലെ ടൈ ബ്രേക്കറില്‍ ആദ്യ ഗെയിം മാഗ്നസ് കാള്‍സണ്‍ സ്വന്തമാക്കി. ഇഞ്ചോടിഞ്ച് പോരാടിയ മത്സരത്തില്‍ പ്രഗ്നാനന്ദയെ പരാജയപ്പെടുത്തുകയായിരുന്നു. അവസാന നിമിഷമാണ് പ്രഗ്നാനാന്ദയ്ക്ക് തോല്‍വി
Read More