‘കിംഗ് ഓഫ് സ്വിംഗ്’; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 1100 വിക്കറ്റുകൾ തികച്ച് ജെയിംസ് ആൻഡേഴ്സൺ
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 1100 വിക്കറ്റ് തികച്ച് ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ. എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസം
Read More