Sunday, January 5, 2025
Business

സ്വർണവില ഇന്നും ഇടിഞ്ഞു; പവന് ഇന്ന് 80 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. പവന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ 11 ദിവസത്തിനിടെ പവന് 1360 രൂപയാണ് കുറവാണ് രേഖപ്പെടുത്തിയത്.

ഒരു പവൻ സ്വർണത്തിന്റെ വില 37,520 രൂപയായി. 4690 രൂപയാണ് ഗ്രാമിന്റെ വില. തുടർച്ചയായ അഞ്ചാം ദിവസമാണ് ദേശീയവിപ