Saturday, October 19, 2024
Business

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് 160 രൂപ ഉയർന്നു

 

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. പവന് ഇന്ന് 160 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ വില 35,200 രൂപയായി. 4400 രൂപയാണ് ഗ്രാമിന്റെ വില.

ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1770.66 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,004 രൂപയായി

Leave a Reply

Your email address will not be published.