സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ട്രിപ്പിള്‍ സ്വര്‍ണവുമായി ശിവപ്രിയ. സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജംപ്, ഹഡില്‍സ്, ട്രിപ്പിള്‍ ജംപ് എന്നീ ഇനങ്ങളിലാണ് ശിവപ്രിയ സ്വര്‍ണം നേടിയത്. 11.57 ആണ് ട്രിപ്പിള്‍ ജംപില്‍ ശിവപ്രിയ ചാടിയ ദൂരം. നാട്ടിക ഫിഷറീസ് സ്കൂളിലെ താരമാണ് ശിവപ്രിയ.