Friday, January 10, 2025
Kerala

ടാങ്കര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു; സ്കൂട്ടർ യാത്രികൻ മരിച്ചു

എറണാകുളം പാലാരിവട്ടത്ത് ടാങ്കര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടര്‍ യാത്രികന്‍ അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ പ്രദേശത്തുണ്ടാകുന്ന മൂന്നാമത്തെ അപകട മരണമാണിത്.

Leave a Reply

Your email address will not be published. Required fields are marked *