മലപ്പുറം കരുവാരക്കുണ്ടില്‍ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. ആലപ്പുഴ അരൂര്‍ സ്വദേശി സുരേന്ദ്രന്റെ മകള്‍ ആശ (22)യാണ് മരിച്ചത്. കേരളാംകുണ്ടിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പെട്ടന്നുള്ള മലവെള്ളപ്പാച്ചിലില്‍ യുവതി ഒഴുക്കില്‍പ്പെടുകയായിരുന്നു.