Thursday, January 23, 2025
KozhikodeTop News

കോഴിക്കോട് ജില്ലയില്‍ 263 പേര്‍ക്ക് കോവിഡ് ;രോഗമുക്തി 540, ടി.പി.ആര്‍ 5.94%

 

കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 3പേരുടെ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നുവന്ന ഒരാള്ക്കും സമ്പര്‍ക്കം വഴി 259 പേര്‍ക്കും ആണ് രോഗം ബാധിച്ചത്. 4498 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 540 പേര്‍ കൂടി രോഗമുക്തി നേടി. 5.94 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പുതുതായി വന്ന 398 പേർ ഉൾപ്പടെ 16051 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 1193069 പേർ നിരീക്ഷണം പൂർത്തിയാക്കി.4192 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സമ്പര്‍ക്ക സാധ്യതകള്‍ പരമാവധി കുറക്കുകയും സാമൂഹ്യ വാക്സിനുകളായ സോപ്പ്, സാനിറ്റൈസര്‍, മാസ്ക്, സാമൂഹിക അകലം എന്നിവ എല്ലാവരും കര്‍ശനമായി പാലിക്കുകയും ചെയ്താലേ കോവിഡിന്റെ വ്യാപനം നമുക്ക് തടഞ്ഞു നിര്‍ത്താന് സാധിക്കൂ എന്നും ഏത് സാഹചര്യത്തിലും ഇവ വിട്ടു വീഴ്ച വരുത്താതെ പാലിക്കണമെന്നും ഡി എം ഒ അഭ്യര്‍ത്ഥിച്ചു.

ഉറവിടം വ്യക്തമല്ലാത്തവര്‍ -3

കോഴിക്കോട് -1

ഏറാമല – 2

വിദേശത്തു നിന്നും വന്നവർ -0

ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ -1

കോഴിക്കോട് – 1

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ -2

കോഴിക്കോട് – 1

ഉള്ള്യേരി – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :

കോഴിക്കോട് കോര്‍പ്പറേഷന്‍ – 70

അരിക്കുളം – 0

അത്തോളി – 5

ആയഞ്ചേരി – 0

അഴിയൂര്‍ –

ബാലുശ്ശേരി – 3

ചക്കിട്ടപ്പാറ – 2

ചങ്ങരോത്ത് -0

ചാത്തമംഗലം – 2

ചെക്കിയാട് – 0

ചേളന്നൂര്‍ – 1

ചേമഞ്ചേരി – 0

ചെങ്ങോട്ട്കാവ് 8

ചെറുവണ്ണൂര്‍ -2

ചോറോട് -1

എടച്ചേരി – 0

ഏറാമല – 2

ഫറോക്ക് – 3

കടലുണ്ടി -1

കക്കോടി -2

കാക്കൂര്‍ -3

കാരശ്ശേരി – 0

കട്ടിപ്പാറ – 2

കാവിലുംപാറ – 0

കായക്കൊടി – 0

കായണ്ണ -3

കീഴരിയൂര് – 2

കിഴക്കോത്ത് -0

കോടഞ്ചേരി – 5

കൊടിയത്തൂര്‍ -2

കൊടുവള്ളി – 3

കൊയിലാണ്ടി -11

കുടരഞ്ഞി -2

കൂരാച്ചുണ്ട് – 2

കൂത്താളി – 0

കോട്ടൂര്‍ – 2

കുന്ദമംഗലം -5

കുന്നുമ്മല്‍ – 2

കുരുവട്ടൂര്‍ -5

കുറ്റ്യാടി -2

മടവൂര്‍ – 3

മണിയൂര്‍ -0

മരുതോങ്കര – 0

മാവൂര്‍ -0

മേപ്പയ്യൂര്‍ – 5

മൂടാടി – 6

മുക്കം – 4

നാദാപുരം – 4

നടുവണ്ണൂര്‍ – 6

നന്‍മണ്ട -0

നരിക്കുനി – 4

നരിപ്പറ്റ – 1

നൊച്ചാട് – 1

ഒളവണ്ണ – 0

ഓമശ്ശേരി -2

ഒഞ്ചിയം -2

പനങ്ങാട് -0

പയ്യോളി – 10

പേരാമ്പ്ര -6

പെരുമണ്ണ -3

പെരുവയല്‍ – 7

പുറമേരി – 0

പുതുപ്പാടി – 3

രാമനാട്ടുകര -3

തലക്കുളത്തൂര്‍ – 6

താമരശ്ശേരി – 1

തിക്കോടി – 3

തിരുവള്ളൂര്‍ -2

തിരുവമ്പാടി -2

തൂണേരി – 1

തുറയൂര്‍ -1

ഉള്ള്യേരി -7

ഉണ്ണികുളം – 2

വടകര – 7

വളയം – 0

വാണിമേല്‍ -0

വേളം -1

വില്യാപ്പള്ളി – 1

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ -81

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 12

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 0

സ്വകാര്യ ആശുപത്രികള്‍ – 138

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 0

വീടുകളില്‍ ചികിത്സയിലുളളവര്‍ – 3807

Leave a Reply

Your email address will not be published. Required fields are marked *