Kerala ആറളം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തി October 25, 2021 Webdesk കണ്ണൂര്‍: കണ്ണൂര്‍ ആറളം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തി. സ്കൂള്‍ ശുചീകരണത്തിനിടെയ ശൗചാലയത്തിലാണ് രണ്ട് ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്ക്വാഡും പോലീസും ചേര്‍ന്ന് ബോംബുകള്‍ നിര്‍വീര്യമാക്കി. Read More ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ ടൈംടേബിളുകള്‍ പുതുക്കി ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ ജൂലൈ 29ന് ആരംഭിക്കും; അപേക്ഷ ഓണ്‍ലൈനായി മാത്രം പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യത:രജിസ്ട്രേഷന് ജനുവരി ഒന്നു മുതല്‍ തലശ്ശേരിയിൽ സ്റ്റീൽ ബോംബും വെടിമരുന്നും കണ്ടെത്തി