Kerala മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷ ഒക്‌ടോബര്‍ 26ന് October 22, 2021 Webdesk തിരുവനന്തപുരം: മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷ ഒക്‌ടോബര്‍ 26ന് നടക്കും. ബോര്‍ഡ് ഓഫ് ഹയര്‍ സെക്കന്‍ഡറി എക്‌സാമിനേഷന്‍സ് അറിയിച്ചതാണ് ഈ വിവരം. ഒക്‌ടോബര്‍ 18ന് നടത്തേണ്ടിയിരുന്ന പരീക്ഷ മഴക്കെടുതികളെ തുടര്‍ന്ന് മാറ്റിവച്ചതായിരുന്നു. Read More കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഇടപെടില്ല; സുപ്രീം കോടതി പ്ലസ് വണ്‍ പരീക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു പ്ലസ് വണ്‍ പരീക്ഷ സംബന്ധിച്ച കേസ് പരിഗണിക്കുന്നത് മാറ്റി പ്ലസ് വണ്‍ പരീക്ഷ: സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്