Wayanad വയനാട് കേണിച്ചിറയിൽ അയൽവാസികൾ തമ്മിലുള്ള വാക്ക് തര്‍ക്കത്തില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു August 22, 2021 Webdesk അയല്‍വാസികള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു. കേണിച്ചിറ പരപ്പനങ്ങാടി കവളമാക്കല്‍ സജീവന്(50) ആണ് മരിച്ചത്.ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മാങ്ങാട്ട് അഭിലാഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. Read More ഇടുക്കിയിൽ ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷം; രണ്ട് പേർ വെട്ടേറ്റ് മരിച്ചു രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കമാക്കി ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തെ മാറ്റരുത്: എം കെ മുനീർ വയനാട് മേപ്പാടി കടച്ചിക്കുന്നിലെ ക്വാറി അപകടത്തിൽ ഒരാള്‍ മരിച്ചു വയനാട് കേണിച്ചിറയിൽ ഒരു വയസ്സുകാരനെ മദ്യം കഴിപ്പിച്ചതിന് കുട്ടിയുടെ അമ്മയുടെ സുഹൃത്തിനെതിരെ കേസ്.