Gulf ഗൾഫിൽ ബലിപെരുന്നാൾ ജൂലൈ 20ന് July 11, 2021 Webdesk ദുബായ്: ദുൽ ഹജ് മാസം ഒന്ന് ഇന്ന് (ഞായറാഴ്ച) ആയതിനാൽ, ഗൾഫിൽ ബലിപെരുന്നാൾ ഈ മാസം (ജൂലൈ) 20നായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. 19നാണ് അറഫാ ദിനം. സൗദി സുപ്രീം കോടതിയും ഒമാനും പെരുന്നാൾ 20നാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദുബായ് മതകാര്യ വകുപ്പ് ട്വിറ്ററിലൂടെ ഇതുറപ്പിച്ചു. Read More കേരളത്തില്‍ ജൂലൈ 31 ന് ബലിപെരുന്നാൾ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ ജൂലൈ 7 മുതൽ പുനരാരംഭിച്ചേക്കുമെന്ന് എമിറേറ്റ്സ് എയർലൈൻ പെരുന്നാൾ നിസ്കാരങ്ങൾ സാമൂഹിക അകലം പാലിച്ച് മാത്രം; അടഞ്ഞുകിടക്കുന്ന പള്ളികൾ തുറക്കില്ല, ഈദ് ഗാഹ് ഉണ്ടാകില്ല സൗദിയില്‍ ബലി പെരുന്നാള്‍ ഈ മാസം 31ന്; അറഫാ സംഗമം 30ന്