Kerala സംസ്ഥാനത്ത് ലോക്ക് ഡൗൺ ജൂൺ 16 വരെ നീട്ടി June 7, 2021 Webdesk സംസ്ഥാനത്ത് ലോക്ക് ഡൗൺ വീണ്ടും നീട്ടി. ഈ മാസം പതിനാറാം തീയതി വരെയാണ് ലോക്ക് ഡൗൺ നീട്ടിയത്. നേരത്തെ ജൂൺ 9 വരെയായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ലോക്ക് ഡൗൺ വീണ്ടും നീട്ടിയത്. Read More സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ: മെയ് 8 മുതൽ 16 വരെ പൂർണമായി അടച്ചിടും സംസ്ഥാനത്ത് ലോക്ക് ഡൗൺ മെയ് 30 വരെ നീട്ടി; മലപ്പുറത്ത് മാത്രം ട്രിപ്പിൾ ലോക്ക് ഡൗൺ സംസ്ഥാനത്ത് ലോക്ക് ഡൗൺ ജൂൺ 9 വരെ നീട്ടി ബംഗാളില്‍ ലോക്ക് ഡൗണ്‍ ജൂലൈ 31 വരെ നീട്ടി