Saturday, October 19, 2024
Kerala

മന്ത്രി കെ രാധാകൃഷ്ണന്റെ വാഹനം അപകടത്തിൽപ്പെട്ടു; മന്ത്രിക്ക് പരുക്കില്ല

 

മന്ത്രി കെ രാധാകൃഷ്ണന്റെ കാർ അപകടത്തിൽപ്പെട്ടു. മന്ത്രിയുടെ കാറിന് പിന്നിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. മന്ത്രിക്ക് പരുക്കില്ല. വാഹനത്തിൽ ചെറിയ തോതിൽ കേടുപാടുണ്ടായി

ആറ്റിങ്ങൽ ആലംകോട് കൊച്ചുവിള പെട്രോൾ പമ്പിന് സമീപത്ത് വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്നു മന്ത്രി.

 

Leave a Reply

Your email address will not be published.