പൊതുമരാമത്ത് മന്ത്രിയുടെ ഫോൺ ഇൻ പ്രോഗ്രാം ഇന്ന്
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇന്ന് (ജൂൺ 3) വൈകുന്നേരം 5 മണി മുതൽ 6 മണി വരെ നടക്കും.
ജനങ്ങളിൽ നിന്നും പരാതികൾ ഓൺലൈനായും സ്വീകരിക്കും. 18004257771 എന്ന നമ്പറിലാണ് വിളിക്കേണ്ടത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ടറിഞ്ഞ് വേഗത്തില്‍ പരിഹാരം കണ്ടെത്തുന്നതിനു വേണ്ടിയാണ് മന്ത്രി ഫോണ്‍ ഇന്‍ പ്രോഗ്രാം നടത്തുന്നത്.