National അടിക്ക് മേൽ ഇരുട്ടടി; പാചകവാതക വിലയും വർധിപ്പിച്ചു February 15, 2021 Webdesk ന്യൂഡൽഹി: ഇന്ധനവിലവർധനയിൽ നട്ടംതിരിയുന്ന സാധാരണക്കാരന് ഇരുട്ടടി നൽകിക്കൊണ്ട് പാചകവാതക വില വർധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. Read More പാചക വാതകത്തിന് വീണ്ടും വില കൂട്ടി;ഒരു മാസത്തിനിടെ നാലാം വില വർധന വീണ്ടും ഇരുട്ടടി: പാചകവാതക വില വീണ്ടും വർധിപ്പിച്ചു; സിലിണ്ടറിന് 50 രൂപ ഉയർന്നു ദിവസേന ഇരുട്ടടി: പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഇരുട്ടടി തുടങ്ങി: രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു