Wayanad റീ പോളിംഗ്;തൊടു വെട്ടിയിൽ അമ്പത് ശതമാനം പേർ ഇതുവരെ വോട്ടുചെയ്തു December 18, 2020 Webdesk റീ പോളിംഗ് നടക്കുന്ന ബത്തേരി നഗര സഭയിലെ തൊടു വെട്ടിയിൽ അമ്പത് ശതമാനം പേർ ഇതുവരെ വോട്ടുചെയ്തു. 254 പുരുഷൻമാരും 268 സ്ത്രീകളും 12 മണി വരെ വോട്ട് ചെയ്തു. Read More സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ 15, 23, 24 ഡിവിഷനുകൾ കണ്ടെയ്ൻമെൻ്റ് സോണാക്കി മൂന്നാംഘട്ടത്തിലും മികച്ച പോളിംഗ്; ഉച്ചയ്ക്ക് തന്നെ 50 ശതമാനം പിന്നിട്ടു സുൽത്താൻ ബത്തേരി നഗരസഭയിലെ ഡിവിഷൻ 24 സ്ഥിതി ചെയ്യുന്ന സ്ഥാപനവും അതിൻ്റെ ചുറ്റളവിലുള്ള അമ്പത് മീറ്ററും മൈക്രൊ കണ്ടെയ്ൻമെൻ്റ് സോണാക്കി ഒമാന്റെ ആധുനിക നവോത്ഥാനത്തിന്റെ അമ്പതാം വാർഷികത്തിൽ അമ്പത് റിയാലിന്റെ പുതിയ നോട്ട്