Wayanad വയനാട് മേപ്പാടി കടച്ചിക്കുന്നിലെ ക്വാറി അപകടത്തിൽ ഒരാള്‍ മരിച്ചു December 11, 2020 Webdesk പാടിവയല്‍ കടച്ചിക്കുന്ന് ക്വാറി അപകടത്തില്‍ ഒരാള്‍ മരിച്ചു. മാനന്തവാടി പിലാക്കാവ് സ്വദേശി സെല്‍വിന്‍ (57)ആണ് മരിച്ചത്.ടിപ്പര്‍ ലോറി ഡ്രൈവറാണ്. ക്വാറി തെളിക്കുന്നതിനിടെ മണ്ണിടിഞ്ഞ് സെല്‍വിന്‍ ഡ്രൈവറായിരുന്ന ടിപ്പര്‍ ലോറിക്കു മുകളില്‍ വലിയ പാറക്കല്ലുകള്‍ വീഴുകയായിരുന്നു. Read More കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി അപകടത്തിൽപ്പെട്ട ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി ചികിത്സയിലിരിക്കെ മരിച്ചു വയനാട്ടിൽ കോവിഡ് 19 ചികിത്സയിലിരിക്കെ ഒരാൾ കൂടി മരിച്ചു ഗുജറാത്തിലേക്ക് കുടിയേറ്റ തൊഴിലാളികളുമായി പോയ ബസ് അപകടത്തിൽപ്പെട്ടു; ഏഴ് പേർ മരിച്ചു മുംബൈ ബാർജ് അപകടത്തിൽ വയനാട് കൽപറ്റ സ്വദേശിയും മരിച്ചു