Saturday, October 19, 2024
Business

സ്വർണവില വീണ്ടുമുയർന്നു; പവന് ഇന്ന് 280 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില ഇന്നുമുയർന്നു. പവന് 280 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില 38,000 രൂപ കടന്നു. ഒരു പവൻ സ്വർണത്തിന്റെ വില 38,080 രൂപായയി. 4760 രൂപയാണ് ഗ്രാമിന്റെ വില
ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില 1894.33 ഡോളർ നിലവാരത്തിലെത്തി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തങ്കത്തിന്റെ വില 51,,328 രൂപയായി.l

Leave a Reply

Your email address will not be published.