Saturday, October 19, 2024
Kerala

എടപ്പാളിൽ ബസുകളുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ ദുരിതത്തിൽ

മലപ്പുറം എടപ്പാളിൽ ബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്നു. കഴിഞ്ഞദിവസം ഉണ്ടായ സംഘർഷത്തിൽ ബസ് ജീവനക്കാർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഓടാൻ തയ്യാറായി വന്ന ബസുകളെ സമരക്കാർ തടഞ്ഞു.

മിന്നൽ പണിമുടക്ക് വിദ്യാർത്ഥികളടങ്ങുന്ന യാത്രക്കാരെ ദുരിതത്തിലക്കി. പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ്.

Leave a Reply

Your email address will not be published.