യുപിയിലെ കേസർഗഞ്ചിലെ സ്ഥാനാർത്ഥിയാകാൻ ബ്രിജ് ഭൂഷൻ ?
ഉത്തർപ്രദേശ് കേസർഗഞ്ചിലെ സ്ഥാനാർത്ഥി ആരാകുമെന്നതിനെ കുറിച്ചുള്ള ഊഹാപോഹങ്ങൾ ഒഴിയുന്നില്ല. മണ്ഡലത്തിൽ ബ്രിജ് ഭൂഷൻ സ്ഥാനാർത്ഥിയാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇതിന് 99.9% സാധ്യതയുണ്ടെന്ന് ബ്രിജ് ഭൂഷൻ തന്നെ
Read More