കോഴിക്കോട് ബാരക്‌സ് ആർമി ക്യാമ്പ് സന്ദർശിച്ച് മുഖ്യമന്ത്രി
കോഴിക്കോട് ബാരക്‌സ് ആർമി ക്യാമ്പ് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വജയൻ. അമർ ജവാൻ സ്മൃതി മണ്ഡപത്തിൽ എത്തിയ മുഖ്യമന്ത്രി പുഷ്പ ചക്രം അർപ്പിച്ചു. 122 ഇൻഫെന്ററി ബറ്റാലിയൻ മലബാർ ടറിയെര്‌സ് ബറ്റാലിയൻ കേണൽ നവീൻ ബെൻജിത് ആണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. ബാരക്‌സ് സന്ദർശനം വലിയ അവസരമെന്ന് മുഖ്യമന്ത്രി സന്ദർശന പുസ്തകത്തിൽ കുറിച്ചു.