Kerala കുടുംബ പ്രശ്നം; കൊച്ചിയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ September 27, 2022 Webdesk കൊച്ചിയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ. എറണാകുളം ചെറായിലാണ് ഭാര്യയും ഭർത്താവും ആത്മഹത്യ ചെയ്തത്. രാധാകൃഷ്ണൻ ഭാര്യ അനിത എന്നിവരാണ് ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്നമാണ് കാരണം. Read More കൊല്ലത്ത് ലൈറ്റ് ആൻഡ് സൗണ്ട് ഉടമയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി പോലീസിനെ കണ്ട് ഭയന്നോടിയ 17കാരൻ ആത്മഹത്യ ചെയ്ത നിലയിൽ പത്തനംതിട്ടയിൽ പോക്സോ കേസിലെ ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത നിലയിൽ കുടുംബ വഴക്ക്: ഇടുക്കിയിൽ ഭാര്യവീട്ടിൽ എത്തിയ യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു