Friday, October 18, 2024
Kerala

ബലിതര്‍പ്പണം’ സേവന മുഖംമൂടി അണിയുന്നവര്‍ക്ക് വിട്ടുകൊടുക്കരുത്; ആവശ്യമായ സേവനങ്ങൾ ചെയ്യുമെന്ന് പി. ജയരാജൻ

ബലിതര്‍പ്പണം ഭീകര മുഖങ്ങൾ മറച്ചുവയ്ക്കാൻ സേവനത്തിന്റെ മുഖം മൂടി അണിയുന്നവർക്ക് മാത്രമായി വിട്ടുകൊടുക്കരുതെന്ന് സിപിഐഎം നേതാവും ഖാദി ബോർഡ് ചെയർമാനുമായ പി. ജയരാജൻ. ബലിതർപ്പണത്തിന് എത്തുന്ന വിശ്വാസികൾക്ക് ആവശ്യമായ സേവനങ്ങൾ ചെയ്യണമെന്ന് പി. ജയരാജൻ വ്യക്തമാക്കി. പിതൃസ്മരണ ഉയർത്തി വിശ്വാസികൾ ഒത്തുകൂടുന്ന എല്ലായിടങ്ങളിലും സന്നദ്ധസംഘടനകൾ ആവശ്യമായ സേവനം നൽകണമെന്നും ഫെയ്സ്ബുക്കിലൂടെ ജയരാജൻ ആഹ്വാനംചെയ്തു.

Leave a Reply

Your email address will not be published.