Saturday, October 19, 2024
Kerala

സംസ്ഥാനത്തെ ആറ് ജില്ലകളിൽ ചൂട് വർധിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

 

സംസ്ഥാനത്തെ ആറ് ജില്ലകളിൽ ശനി, ഞായർ ദിവസങ്ങളിൽ ചൂട് കൂടുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കോട്ടയം ജില്ലകളിലാണ് ചൂട് കൂടുക

മാർച്ച് 12, 13 തീയതികളിൽ താപനില സാധാരണയിൽ നിന്ന് രണ്ടോ മൂന്നോ ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്‌

Leave a Reply

Your email address will not be published.