Kerala സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കോവിഡ് April 10, 2021 Webdesk നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് സ്പീകറുടെ ഓഫീസ് അറിയിച്ചു. തിരുവനന്തപുരത്തെ വസതിയിലാണ് നിലവില്‍ അദ്ദേഹം ഉള്ളത്. Read More കോഴിക്കോട് ജില്ലയില്‍ 39 പേര്‍ക്ക് കോവിഡ് സമ്പര്‍ക്കം വഴി 32 പേര്‍ക്ക് കോഴിക്കോട് ജില്ലയില്‍ 97 പേര്‍ക്ക് കോവിഡ് ; 70 പേര്‍ക്ക് സമ്പര്‍ക്കം വഴി കോഴിക്കോട് ജില്ലയിൽ ഇന്ന് 82 പേർക്ക് കൂടി കോവിഡ് സ്പീക്കർ പി ശ്രീരാമകൃഷ്ണന് വീണ്ടും കസ്റ്റംസിന്റെ നോട്ടീസ്; ഏപ്രിൽ 8ന് ഹാജരാകണം