Wayanad വയനാട് ജില്ലയിൽ ഇതുവരെയുള്ള പോളിംഗ് April 6, 2021 Webdesk വയനാട് ജില്ലയിൽ ഇതുവരെയുള്ള പോളിംഗ് മാനന്തവാടി ആകെ വോട്ടർമാർ 195048 ഇതുവരെ വോട്ട് രേഖപ്പെടുത്തിയവർ 47712 ആകെ ശതമാനം 24.46% സുൽത്താൻബത്തേരി ആകെ വോട്ടർമാർ 220167 ഇതുവരെ വോട്ട് രേഖപ്പെടുത്തിയവർ 53064 ആകെ ശതമാനം 24.1 കൽപ്പറ്റ ആകെ വോട്ടർമാർ 200895 ഇതുവരെ വോട്ട് രേഖപ്പെടുത്തിയവർ 49280 ആകെ ശതമാനം 24.53 Read More റീ പോളിംഗ്;തൊടു വെട്ടിയിൽ അമ്പത് ശതമാനം പേർ ഇതുവരെ വോട്ടുചെയ്തു വയനാട് പനമരം കാപ്പും ചാൽ എൽ പി സ്കൂളിലെ പോളിംഗ് ബൂത്തിൽ അന്ധയായ എസ് ടി വനിതയെ ഐഡി കാർഡില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വോട്ട് ചെയ്യാനനുവദിക്കാതെ തിരിച്ചയച്ചത് നേരിയ തോതിൽ സംഘർഷത്തിനിടയാക്കി തദ്ദേശ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ട വോട്ടെടുപ്പിന് തുടക്കം; നാല് ജില്ലകളിലെ 90 ലക്ഷം വോട്ടർമാർ പോളിംഗ് ബൂത്തുകളിലേക്ക് പോലീസ് സേനാംഗങ്ങൾക്കുള്ള കൊവഡ് 19 ആൻ്റിബോഡി ടെസ്റ്റിന് വയനാട് ജില്ലയിൽ തുടക്കമായി