കലാകാരൻമാർ കൂടുതലും വലതുപക്ഷക്കാരെന്ന് നടൻ ധർമജൻ; പിഷാരടിക്ക് നല്ല സ്ഥാനാർഥിയാകാനാകും
കേരളത്തിൽ ഏത് മണ്ഡലത്തിലും നിർത്താൻ യോഗ്യനായ ആളാണ് രമേഷ് പിഷാരടിയെന്ന് നടൻ ധർമജൻ. ദീർഘവീക്ഷണമുള്ള ആളാണ് പിഷാരടി. നല്ല സ്ഥാനാർഥിയാകാൻ അദ്ദേഹത്തിന് സാധിക്കും. ആർക്കും പിഷാരടിയെ കുറ്റം പറയാനാകില്ല
സിനിമയിൽ ഇടതുപക്ഷ കൂട്ടായ്മ ഉണ്ടെന്ന് പറയുന്നതിൽ കാര്യമില്ല. വലതുപക്ഷ കൂട്ടായ്മയാണ് കൂടുതൽ. കലാകാരൻമാർ കൂടുതലും വലതുപക്ഷക്കാരാണെന്നും ധർമജൻ പറഞ്ഞു