Kerala നടിയെ അക്രമിച്ച കേസ്; വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി തളളി October 23, 2020 Webdesk നടിയെ അക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി തളളി. കോടതി മാറ്റണമെന്നതില്‍ തീരുമാനമാകും വരെ വിചാരണ പാടില്ലെന്നായിരുന്നു ആവശ്യം.ആവശ്യം തളളിയത് പ്രത്യേക വിചാരണ കോടതി Read More നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെച്ചു സുതാര്യമായ വിചാരണ പ്രതീക്ഷയില്ല: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷൻ ബലാത്സംഗ കേസിൽ വിചാരണ നിർത്തിവെയ്ക്കില്ല; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി ഹൈക്കോടതി ഉത്തരവ്: യുഡിഎഫിന്റെ സമരങ്ങള്‍ നിര്‍ത്തിവെച്ചു