മലപ്പുറം കക്കാട്ട് വ്യാപാര സ്ഥാനങ്ങൾ ഉൾപ്പെടുന്ന കെട്ടിടത്തിൽ തീപിടുത്തം. ഓട്ടോ സ്പെയർപാർട്സ് കട ഉൾപ്പെടുന്ന കെട്ടിടത്തിലാണ് ഇന്ന് രാവിലെയോടെ തീപിടുത്തം ഉണ്ടായത്.
തീ നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ആളപായമില്ല. രാവിലെ 5:45 ഓടെയാണ് തീപിടുത്തം ഉണ്ടായത്.