Saturday, October 19, 2024
Kerala

വിഴിഞ്ഞത്ത് ഇടപെട്ട് സർക്കാർ; 335 കുടുംബങ്ങൾക്ക് 5500 രൂപ പ്രതിമാസ വാടക നല്‍കും,മുട്ടത്തറയിൽ ഫ്ലാറ്റ്

തിരുവനന്തപുരം: വിഴിഞ്ഞത്തെ 335 കുടുംബങ്ങൾക്ക് 5500 രൂപ പ്രതിമാസം വാടക നല്‍കും. മുട്ടത്തറയിൽ കണ്ടെത്തിയ സ്ഥലത്ത് ഫ്ലാറ്റ് നിർമിക്കും. ഇതിനായി നിർമ്മാതാക്കളുടെ ടെൻഡർ വിളിക്കും. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കും. പുനരധിവാസ പാക്കേജ് വേഗത്തിൽ നടപ്പാക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനം.

Leave a Reply

Your email address will not be published.