Thursday, January 23, 2025
Kerala

ഇടുക്കിയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ടുപേർ കുടുങ്ങിക്കിടക്കുന്നു

ഇടുക്കി മുട്ടത്ത് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ലോറിയുടെ ക്യാബിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നു. രണ്ടുപേർ അകത്തു കുടുങ്ങിക്കിടക്കുന്നു. ഒരാളെ പുറത്തെടുത്തു.

പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *