Kerala അലഞ്ഞു തിരിഞ്ഞു നടക്കുന്നവർ തമ്മിൽ അടിപിടി; കണ്ണൂരിൽ ഒരാൾ കൊല്ലപ്പെട്ടു November 1, 2020 Webdesk കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവർ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു . മധ്യവയസ്കൻ ആണ് മരിച്ചത് ഇന്ന് രാവിലെയാണ് ജില്ലാ ആശുപത്രി പരിസരത്തെ പെട്ടിക്കടയുടെമുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു Read More കണ്ണൂരിൽ സിആർപിഎഫ് മുൻ ഉദ്യോഗസ്ഥനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു കോട്ടയം നാട്ടകത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക് പെരുമ്പാവൂരിൽ നാടോടി സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ കസ്റ്റഡിയിൽ