Thursday, January 9, 2025
Kerala

സർക്കാരിന് വഴങ്ങി ഗവർണർ; കുസാറ്റ് വിസിയായി ഡോ. പി ജി ശങ്കരനെ നിയമിച്ചു

തിരുവനന്തപുരം: കുസാറ്റ് വിസി നിയമനത്തില്‍ ഒടുവില്‍ സർക്കാരിന് വഴങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ ശുപാർശ അംഗീകരിച്ച ഗവർണർ, കുസാറ്റ് വിസിയായി ഡോ. പി ജി ശങ്കരനെ നിയമിച്ചു. ഡോ. കെ എൻ മധുസൂദനൻ സ്ഥാനം ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് നിയമനം.

Leave a Reply

Your email address will not be published. Required fields are marked *